#kerala instagram hashtag photos and videos

📷 AKJ PHOTOGRAPHY 📷 Alappuzha (or Alleppey) is a city on the Laccadive Sea in the southern Indian state of Kerala. It's best known for houseboat cruises along the rustic Kerala backwaters, a network of tranquil canals and lagoons. Alappuzha Beach is the site of the 19th-century Alappuzha Lighthouse. The city's Mullakkal Temple features a traditional design. Punnamada Lake's snake boat races are a well-known annual event. #alappuzha #houseboat #lakes #alappuzhadiaries #alappuzhabeach #alappuzhadistrict #trippy #photography #greenstuff #vibes #vibesofalleppey #waterblog #shoots #nature #kerala #sdvtodos #sdv #india #keralawanderer

Green world 🌿 🤘 ✥ #bikerlife #bikes #natute #greeny #vibesofinsta #ns #ns200 #pulsar #bajaj #axxisviperfish #explore #riders #rider #v #india #kerala #sd #sdv #followers #followersinstagram #chuvadeseguidores #rides #thodupuzha #idukkinature #idukki #peace #omg #ridersofinstagram #roads #greenary🌿

✨just a few kilometres below the sky☁ 🌝. . . #kerala #viewfromthetop #sky #helmets #axxishelmets #axxisviperfish #instavibes #muthukora #minimeeshappulimala #v #viewpoint #kottayam #malappuram #pics #riderlife #explorepage #explore #explorers #tripstagram #instafreak #followersinstagram #followforfollowback #sdvtodos #sdv #kalimayam #chuvadeseguidores #followme #2021

This browser does not support the video element.

Honey Garlic Salmon Easy peasy fish recipe. Ingredients 🐠Salmon fillets 🐠Butter-2 tbsp 🐠honey -2 tbsp 🐠lime juice-1/4 tsp 🐠chopped garlic -1/2 tsp 🐠salt-a pinch Thanks for the love. Lots of love, Parvathi. Follow @the.hungrydoctor . Follow @the.hungrydoctor . #salmon #honey #honeygarlicsalmon #fusion #easyrecipes #f52grams #foodie #malayali #easycooking #grilledfish #fishlover #seafood #foodblogger #foodiesofinstagram #tasty #reels #recipeoftheday #homechef #kerala #malayali #honeygarlic #salmonlover #healthyeating #healthylifestyle #cookathome #homemade #paleo #foodporn #recipeoftheday #keralagram @kozhikodenfoodies @trivandrum.foodies @foodsoftamilnadu @click_and_tag @chennaifoodcommunity @keralafoodie @indianfoodreview @m_i_canada @wonders_of_kerala @thrissurfoodie_

This browser does not support the video element.

Oreo Mug Cake Easy mug cake in 1 minute . Ingredients 🌸Oreos-4 🌸flour -1 tbsp 🌸cocoa powder-1 tsp 🌸baking powder-1/2 tsp 🌸milk-1/4 cup 🌸chocolate chips (optional ) Microwave for 1 minute. Can top off with some vanilla ice cream and chocolate syrup. This one is a winner.Give it a try. Lots of love,Parvathi. Follow @the.hungrydoctor . Follow @the.hungrydoctor . #mugcake #oreocake #oreomugcake #lockdownrecipes #easycooking #easyrecipes #foodie #foodblogger #tasty #feedfeedbaking #bhfyp #f52grams #food52 #foodporn #1minuterecipes #microwave #homecooking #chef #homecook #kerala #malyali #reels #reelitfeelit #cake #cakesofinstagram #support #easy #guiltfree #smallportions #yummy @kozhikodenfoodies @kottayam__foodies @chennaifoodcommunity @foodsoftamilnadu @trivandrum.foodies @entecanada.ca @m_i_canada @ethu_nammude_kozhikode @mmde

This browser does not support the video element.

പരിപ്പുവട/Dal fritters Ingredients 🌺 Toor dal-1 cup(washed and soaked in water for 2 hours) 🌺onion-1 large onion(chopped) 🌺ginger-1 big piece 🌺garlic-2 pods 🌺green chillies-6 🌺curry leaves 🌺salt 🌺turmeric powder-1 tsp 🌺asafoetida-1 tsp 🌺oil-to fry Thanks for all the support. Lots of love,Parvathi. Follow @the.hungrydoctor . Follow @the.hungrydoctor . #nadan #parippuvada #keralasnacks #chaayayum_kadiyum #snacks #dalfritters #dalvada #easysnacks #reels #f52grams #food52 #nadansnacks #malayali #goodie #foodblogger #foodie #foodphotography #food #palaharam #easyrecipe #homecooked #keralachef #kerala @kozhikodenfoodies @kottayam__foodies @trivandrum.foodies @ethu_nammude_kozhikode @entecanada.ca @m_i_canada @mmde_keralam @nte_keralam @kollamfoodies @manjadi ruc

This browser does not support the video element.

Butter Cookies(NO eggs added!) THUMB PRINT and CHOCONUT variants!! Enjoy💞 Christmas ന് ഉണ്ടാകാം അടിപൊളി ബട്ടർ കുക്കീസ്‌ . Ingredients 🍪Softened unsalted butter-1 cup/200 grams(should be kept outside the refrigerator few hours before,so that it softens) 🍪powdered sugar-1/2 cup 🍪vanilla essence-1 tsp 🍪all purpose flour(maida)-2 1/4 cup 🍪strawberry jam(for filling) 🍪chocolate dip(melt 1/2 cup chocolate chips with 2 tbsp unsalted butter in a microwave) Bake at 180 deg C(356 deg F) for 15-18 mins(depends on the oven). For choconut variant,refrigerate dough(freezer) for 15 mins so you can cut into desired shape. Do give this yummy buttery cookies a try; you are sure to love it. Thanks for your support. Lots of love,Parvathi. Follow @the.hungrydoctor . Follow @the.hungrydoctor . #buttercookies #baking #bakeathome #homebaker #christmascookies #christmasrecipes #christmas2020 #easybaking #selftaught #bake #malayaliblogger #keralablogger #foodblog #foodie #keralam #cookies #cookie #bakingfromscratch #thumbprintcookies #chocolatehazelnut #chocolatechipcookies #lockdown #kerala #yummy #bhfyp #buzzfeedfood #feedfeedbaking #nigellalawson #bakery #santa

✨Merry Christmas from our family to yours✨ #christmas2020 #christmas #familyportrait #family #christmasphotoshoot #holidays #quarantinechriatmas #lockdownchristmas #homedecor #holidaydecor #christmasvibes #holidayvibes #kerala #keralablogger

എത്ര കരഞ്ഞാലും ശനിയാഴ്ച്ച കാലത്ത് എല്ലാം പഠിച്ചു വെയ്ക്കണം എന്നത് അമ്മയ്ക്ക് നിർബന്ധമായിരുന്നു. അല്ലേൽ തിങ്കളാഴ്ച്ച കാലത്തു വരെ പുസ്തകം തൊടില്ല എന്നത് നന്നായി അറിയുന്നത് കൊണ്ടാകും. ഈ പരിപാടി ഇഷ്ടം അല്ലേൽ കൂടി അടി, പേടിച്ചു ഞാനും ചെറുതും(അനിയൻ) പഠിക്കാൻ ഇരിക്കും. ഉമ്മറത്ത്, തിണ്ണയിൽ കയറിയിരുന്നു, പരസ്പരം പാരവെച്ചു, ഇടികൂടി, ഒരു കിലോമീറ്റർ ദൂരത്തേക്ക് പോലും വായന കേൾക്കുന്ന, ആർക്കോ വേണ്ടിയുള്ള പഠിത്തം. മറുവിളി പോലെ , വിളിച്ചുകൂവി ആ നേരത്താകും സായവ് വരുക( ആ ഭാഗത്തു മീൻക്കാരനെ അങ്ങനെയാണ് വിളിയ്ക്ക). പിന്നെ പൂയ് വിളിയാകും കുറച്ചു നേരത്തേയ്ക്ക്. അമ്മ മീൻ വാങ്ങാൻ ഉള്ള സൈക്കളോടിക്കൽ മൂവ്😁. ചാള ആണേൽ മാത്രേ ഞാൻ പോവൂ😏. എന്തേലും വാങ്ങി, കടം പറഞ്ഞു അമ്മ പോകും. മാസാവസാനം ആണ് എല്ലാം കൂട്ടി കൊടുക്കുക. പഠിക്കാൻ പോകാത്ത സായവ് ഈ കണക്കൊക്കെ എങ്ങനെ കൂട്ടി പറയുന്നു എന്നു എന്നെ അന്ന് നല്ലോണം അത്ഭുതപ്പെടുത്തിയിരുന്നു. പിന്നെ ചെറിയ ഡിക്ടറ്റീവ് അടുക്കള ഭാഗത്തേക്ക് ആക്കും പഠനം. മീൻ വരഞ്ഞു മുളക് തേച്ചാൽ, അപ്പോൾ റീപോർട്ടിങ് ചെയ്യും. ആ ഇന്ന് മീൻ വറുക്കുന്നുണ്ട്.. ടെൻ ട്ടെഡൻ.. വിരുന്നുക്കാർ ഉണ്ടെങ്കിലേ ഈ പതിവ് ഉണ്ടാവാറുള്ളൂ. അന്നാലും സന്തോഷം പിന്നെയും പൂത്തു ഉലയുന്നതിനു കാരണം മീൻ വറുത്ത നല്ല വെളിച്ചെണ്ണയിൽ മൊരിയിച്ച ആ ചോറാണ്‌. ഇത്തിരി വേപ്പില കൂടി വാട്ടി രണ്ടു തവി ചോറ്‌ ഇട്ട് നല്ലോണം ഇളക്കി യോജിപ്പിച്ചു ഇത്തിരി ഉപ്പു ചേർത്തു ഉണ്ടാൽ ഉണ്ടല്ലോ.. പിന്നെ ആ കൈ മണത്തു ആ ദിവസം മുഴോൻ നടക്കും😁 അതൊരു കാലം.. ഒരു ഓർമ്മ. . . . . . . . . . . . . #inframe 🐟മീൻ വറുത്ത എണ്ണയിൽ മൂപ്പിച്ച ചോറ്‌./boiled rice sauté with fish fried coconut oil. 🐟അയല വറുത്തത്/indian mackerel fey 🐟പിണ്ടിയും മുതിരയും തോരൻ/banana inner stem and horse gram stirfry 🐟ചേന മോരൊഴിച്ചു വെച്ചത്/ yam curd curry 🐟നാരങ്ങാ അച്ചാർ/lemon pickle 🐟ഉപ്പിലിട്ട മാങ്ങാ/ brined raw mango. . . . . . . . . . . . . . . . . . . . . #nadanfood #keralalunch #keralataste #kerala🌴 #lunch #keralagram #fishfry #roast #curdcurry #foodblogger #foodphotography #myrecipe #keralafood #food #foodstagram #foodporn #foods #bananaleaves #f52grams #instakerala #instafarm #instadaily #click_and_tag #special #nutmeg #oonu #stayhealthy #fish #mackerel

കാലത്തു നേരം വൈകി എണീറ്റതും പോരാണ്ട്, "അമ്മേ ഇന്ന് എന്താ കാലത്തേക്ക് ഉണ്ടാക്കുന്നെ എന്നു ഒരു ഉളുപ്പും ഇല്ലാതെ ചോദിച്ച മരുമോൾക്ക് ചായ ആറ്റി തന്നു, മോൾക്കെന്താ ഇഷ്ടം എന്നു ചോദിച്ച , ഏറ്റവും നല്ല അമ്മായിഅമ്മ അല്ല 'അമ്മ. ഡയറ്റ് എന്നും പറഞ്ഞു ഒന്നും തിന്നുന്നില്ല എന്നതിന്റെ, അർത്ഥം ഒന്നും വെച്ചു ഉണ്ടാക്കാതെ, അടുക്കളയിൽ കൂടെ കേറാതെ ഇരിക്കലല്ല, എന്നു എന്റെ സ്വന്തം അമ്മ ഇന്നലെ കൂടെ ഫോണിലൂടെ സാരോപദേശം തന്നതാണ്🙊. നാണം തൊട്ട് തീണ്ടാത്തത് കൊണ്ടു, ഞാൻ ഉളുപ്പില്ലാതെ പഴപ്പച്ചക്കറികൾ തിന്നു നടന്നു... മോന്റെ, അതായത് എന്റെ പാട്ട്ണറുടെ കുട്ടിക്കാല ഇഷ്ടവിഭവം ആയ കൈപ്പത്തിരി ഉണ്ടാക്കാമെന്ന് അവസാനം ഞങ്ങൾ തീർപ്പു കല്പിച്ചു. തിളച്ച വെള്ളം ഒഴിച്ചു അരിപ്പൊടി കുഴച്ചു, നല്ലോണം നാളികേരം ചിരവിയതും, കൊച്ചുള്ളി നുറുക്കിയിട്ടതും, ഉപ്പും ജീരകം ചേർത്തു നല്ലപോലെ കുഴച്ചു, മയപ്പെടുത്തി, ഇലയിൽ വട്ടത്തിൽ വിരലറ്റം കൊണ്ടു പരത്തി പരത്തി, മൺച്ചട്ടിയിൽ ചുട്ടു എടുക്കുന്ന നല്ല അസ്സൽ പത്തിരി. കിടു എന്നു പറഞ്ഞാൽ കിടു.. ചായ മാത്രം മതി കഴിക്കാൻ കൂടെ എങ്കിലും, നല്ല ചെമ്മീൻ തീയ്യലും, വീട്ടിൽ ഉണ്ടാക്കിയ വാനില ഐസ്ക്രീമും, പഴം വാട്ടിയതും ആയപ്പോൾ സീൻ അങ്ങു മാറി എന്നു പറഞ്ഞാൽ പോരെ😁😁😁 . . . . . . . . . #inframe ❤️കൈപ്പത്തിരി / hand flattended mud thava rice roti ❤️ചെമ്മീൻ തീയ്യൽ /prawn curry in roasted coconut paste ❤️വാനില ഐസ്ക്രീം കൂടെ ചോക്ലേറ്റ് സോസ്/ Home made vanilla icecream topped with choclate syrup ❤️പഴം വാട്ടിയത്/caramelized plantain . . . . . . . . . . . . . . . . . . . . #nadanfood #keralalunch #keralataste #kerala🌴 #lunch #keralagram #pathiri #roast #prawns #foodblogger #foodphotography #myrecipe #keralafood #food #foodstagram #foodporn #foods #bananaleaves #f52grams #instakerala #instafarm #instadaily #click_and_tag #special #plantains #breakfast #vanilla #stayhealthy #icecream

മുട്ട പൊട്ടിച്ചു ഐശ്വര്യത്തോടെ ഞാൻ എന്റെ composite /action photography യ്ക്ക് തുടക്കം ഇട്ടിട്ടുണ്ട്.. ഇനി അങ്ങോട്ട് പറന്നും ചെരിഞ്ഞും മറിഞ്ഞും ഒക്കെ ഉള്ള വരവാണ് എന്നു വിചാരിച്ചു എങ്കിൽ നിങ്ങൾക്ക് തെറ്റി.. ഇതോടെ നിർത്തി.. എന്റെ പൊന്നോ @olipoukk കുട്ടി , ശരിക്കും നമസ്കരിച്ചു... 🙏🙏🙏. . . . So at last , I tried to take a composite shot which I wanted to do for so long. It's not so easy to setting the frame, toning, editing etc.. But at the same time is so interesting too.Those who are capturing these kind of pictures really need our appreciation.. . . . . . . . . . . . . . . #keralataste #keralagallery #actionphotography #compositionphotography #eggs #firsttime #intersting #love #kerala🌴 #foodingredients #foodphotography #foodinstagram #foodstagram #foodlover #click_and_tag #canon #nemophilist #blend #instafood #instafamily #instagramer #instafame #instapic #pictureoftheday #f52grams

ചില സൗഹൃദങ്ങൾ പ്രണയത്തേക്കാൾ മധുരമേറിയതാണ്.. സഹോദര്യത്തെക്കാൾ വാത്സല്യമേറിയതാണ്.. കാണുമ്പോൾ ഒക്കെയും വഴക്കുണ്ടാക്കുമെങ്കിലും..കാണാതെ ആവുമ്പോൾ വഴിയരികിൽ , ബസ് സ്റ്റോപ്പിൽ, അമ്പലപ്പറമ്പിൽ, വേലിയ്ക്കരികിൽ എല്ലാം.. വിദൂരതയിൽ നോക്കി നിൽക്കുന്ന ചില സൗഹൃങ്ങൾ.. നെല്ലും പതിരും വെച്ച കഥകൾ ക്ഷമയോടെ കേട്ടിരിക്കുന്ന ചില കൂട്ടുകാർ. കളിയാക്കലുകൾക്കപ്പുറം, അവർ തന്ന സാന്ത്വനവും, സ്നേഹവും ഇന്ന് ഓർമയിൽ മാത്രമായി സൂക്ഷിക്കുന്ന എത്ര അമ്മമാർ ഉണ്ട് നമ്മുടെ, ഇടയിൽ.. ഒരു ദിവസം ഒരൊറ്റ ദിവസം..പഴയതുപോലെ ആവാൻ, ഉറ്റസുഹൃത്തിനൊപ്പം കഥകൾ പറയാൻ, യാത്ര പോകാൻ.. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ.. ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാൻ, ചില നേരമെങ്കിലും മനസ്സ് കൊതിക്കാറില്ലേ? വൈവാഹികജീവതത്തിലെ പല പല വേഷം കെട്ടി നിറഞ്ഞാടി, ജീവിതത്തിന്റെ സന്ധ്യാസമയത്ത് കണ്ണീർ തുള്ളികളായി മറയാതിരിക്കട്ടെ നമ്മളിലെ ഓരോ സൗഹൃദവും.. 😊😊😊 . . . . First post of the year.. 😁.To all those who concerned about me, sent me love and voice notes,. Friends. i am extremely grateful to you. Love you all. ചെറിയ ബ്രേക്ക് എടുത്തു പോയി ..ഒരു വലിയ വെക്കേഷൻ ആയി പോയതിൽ ക്ഷമ ചോദിക്കുന്നു. . . . . അപ്പോൾ ഒരു ഊണ് കഴിച്ചുകൊണ്ട് തുടങ്ങാം അല്ലെ.. ഇന്നു ഞാൻ തന്നെ വിളമ്പുന്നുണ്ട്😊😊 . . ❤️കുത്തരി ചോറ്/ Boiled red natta rice ❤️ഞണ്ട് കറി/ crab curry in allapy style ❤️ഇടിച്ചക്ക തോരൻ/ tender jackfruit stirfry. . . . . . . . . . #kerala #keralatourism #keralafood #lunch #oonu #nadan #keralameals #lunchtime #f52grams #food #foodphotography #canonphotography #crab #tenderjackfruitstirfry #ethnicwear #keralagram #keralafoodblog #nte_keralam #clickoftheday #instagram #instagood #foodstory

ഒരു ഫ്രഷ് ഫോട്ടം പിടിക്കണം എന്നു വിചാരിച്ചു വിചാരിച്ചു.. ഇന്നാണ് അതിനു ഒരു മുഹൂർത്തം കിട്ടിയത്. ഗ്രീൻ ടീയേക്കാൾ ഫ്രഷ് വേറെ ഇല്ല എന്നാണ് എന്റെ ഒരു ഇത്.. ഇത്തിരി ഇഞ്ചിനീരും ചെറുനാരങ്ങാ നീരും തേനും ചേർത്തു അങ്ങു സേവിച്ചാൽ ഫ്രഷോട്.. ഫ്രഷ്..ഇത്തിരി പനിക്കൂർക്കേടെ ഇല കൂടെ ചേർത്താൽ ജലദോഷം എത്തിച്ചുനോക്കാൻ പോലും വരില്ല.. മനസ്സും ശരീരവും അങ്ങു ഉണരും.. ഡയറ്റ് എന്നും പറഞ്ഞു തുങ്ങിയതാ.. ഇപ്പോൾ എന്തായാലും ഇതൊരു ശീലം ആയിട്ടുണ്ട്‌ . . . . . #inframe 🌿Green tea 🌿 . . . . . . . . . . . . . . . . . . #fresh #greentea #healthylifestyle #health #healthydrink #keralagram #keralatourism #photography #canonphotography #picoftheday #keralafood #diet #loveyourself #intoxification #freshstart #breakfast #foodie #instagram #instadaily #instamood #click_and_tag #canon #kerala #keralagodsowncountry #keralagallery #green

ചില ചോക്ലേറ്റ് പരീക്ഷണങ്ങൾ... 🌟🌟🌟❤️കേക്കിന്റെ കൂടെ ചോക്ലേറ്റ് സോസ് കഴിക്കുന്നത് ഇപ്പോൾ ഒരു ദുഃശീലം ആയി വരുന്നുണ്ട്🙊🙊🙊 . . . . #inframe 🍫 Choclate piece cake with choclate sauce 🍫 . . . . . . . . . #chocolate #chocolatelovers #chocolatecake #darkphotography #foodphotography #love #choclatesauce #keralameals #keralagram #keralagallery #kerala #brownies #brown #actionfigurephotography #actionphotography #blue #myfavorite #mine #instagood #instadaily #instagram #picoftheday #keralam

This browser does not support the video element.

ഒരു മത്തി റീൽ🌟🌟🌟🌟. നമ്മുടെ ഐറ്റം പൊളിയല്ലേ ..മിന്നിച്ചേക്കണേ മക്കളെ😁😁😁😁😁😁 . . #instavideo ❤️ Sardines frying video. . . . . . . #sardines #foodphotography #fry #makingvideos #love #instagram #instadaily #instamood #inspiration #instapic #keralameals #keralagram #kerala #keralagallery #foodie #mathi #nadan

വീണ്ടും ഒരു ആക്ഷൻ ഷോട്ടുമായി ചെസ്റ്റ് നമ്പർ 255 ഓൺ സ്റ്റേജ്..🌟🌟😎. ഒരു നാളികേരം ഉടയ്ക്കൽ അപാരത . . . പോട്ടം പിടിക്കാനായി നാളികേരം ഉടച്ചു ഉടച്ചു ഒരു പരുവമായ എന്റെ നല്ല പാതിയ്ക്ക് സമർപ്പയാമി.. അല്ലേൽ അടുത്ത നാളികേരം എന്റെ തലയിൽ സമർപ്പിച്ചേനെ..😁😁😁 . . ⬅️⬅️ Swipe left for 2 more shots❤️❤️🌟 . . . #inframe 🌴 Splash photography using coconut hand breaking . . . . . #canonphotography Canon EOS 1500 D Aperture f2.8 Shutter speed 1/1000 ISO 400 Light ;: natural light . . . . . . . . . . #canonphotography #canon #actionphotography #instagood #instadaily #instapic #instamood #instagram #keralameals #keralagram #keralatourism #kerala #foodphotography #foodporn #foodie #foodstory #foo

This browser does not support the video element.

കുറച്ചു ഞണ്ടിനെ പിടിച്ചു അങ്ങു റോസ്റ്റ് ചെയ്യാതാലോ.🦀🦀. കഴിക്കാൻ അയലത്തു നിന്നു രണ്ടു കയ്യും കൂടെ വാങ്ങിക്കോ.. 🙈🙈🙈😁😁😁വൃത്തിയായി കഴിക്കാം എന്നു ആരും വിചാരിക്കേണ്ട😎😎 . . . . . . . . . . . #recipeoftheday 🌟🦀My favorite crab roast🦀🦀 . . . . . . . . . . . . . . . . . . . #keralameals #recipes #crab #roast #crabroast #keralagram #kerala #keralagallery #keralalunch #keralam #nte_keralam #mine #mood #womensday #keralafoodblog #foodie #foodie #foodphotography #foodstory #food #instagood #instavideo #instagram #instalike #crabs #lunchtime #nadan #oonu

This browser does not support the video element.

പ്രകൃതിയുടെ സംഗീതം.... Sound on🔊🔊🔊🔊 . . . . . . . . . . . . . . . . Listen to the nature 🌟🌟🌟 . . . . . . . . . . . . . . . . . #antidepressants #nature #love #garden #myspace #happiness #green #keralagram #kerala #loveyourself #hearnature #healthylifestyle

ഇന്ന് പനീരും ക്യാപ്‌സികവും സ്വീറ്റ് കോണും ചേർത്ത, ഫ്രഷ് ക്രീം ഒഴിച്ച് റിച്ച് ആക്കിയ ഒരു കറി കഴിക്കാം, കൂട്ടിനു ഒന്നോ രണ്ടോ ചപ്പാത്തിയും 😁❤️❤️ #lunch ⭐️ Chapathi ⭐️ Paneer corn capsicum masala ⭐️ Sliced onion and lemon . #recipe PANEER CORN CAPSICUM MASALA ⭐️ Heat 1 tbsp oil in a pan. Saute 1big onion chopped, 1tsp each chopped ginger garlic and 2 med tomatoes chopped. ⭐️ Let it cool and grind to a smooth paste. ⭐️ Heat 1 tbsp oil / butter in a pan. Splutter 1piece cinnamon stick and 1 tsp cumin seeds. ⭐️ Add 1/2 tsp turmeric powder, 1 tbsp kashmiri chilli powder, 1tsp corinader powder and little kasuri methi. ⭐️ Add the ground paste, 1/4cup water and enough salt. Mix well and cook for about 2min ⭐️Add a handfull of sweet corn, 1small capsicum cubed and 10-12 paneer cubes. Mix well, cover and cook till done (add water if required ). ⭐️ Add 1/2 tsp garam masala, 2-3 tbsp fresh cream and some chopped coriander leaves too. Mix well and cook for 1minute, and its done. . . . . . . . . . . . ... . .. . . . . . . . .. . . #chapati #paneercorncapsicum #corncapsicummasala #paneermasala #homemade #dhans_cookshop #yummy #northindianfood #foodie #vegetarian #homechef #internationalchefsday #punjabifood #kerala #malayali #foodporn #foodgasm #food365 #nadanfood #punekar #punemalayali #delhi #streetfood #mumbai #food52 #gharkakhana #desifood #keralagram

ഒരു ഞായറാഴ്ച്ച അപാരത. പൊതിച്ചോറും ബിരിയാണിയും ഒരുമിച്ചു കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും, ബിരിയാണി പൊതിഞ്ഞുകെട്ടി അങ്ങു കഴിക്കണം, എന്നു ഇവിടെ തന്നെ ആരോ പറഞ്ഞിട്ടുണ്ട്..അല്ലേ😎😎 #phonephotography (after a long time). . . . . . . . . . . . . . . . #inframe 🌟ചിക്കൻ ദം ബിരിയാണി/ chicken dum biriyani 🌟പുതിന ചമ്മന്തി/ mint dry chutney 🌟സാലഡ് /yogurt salad 🌟മാങ്ങാ അച്ചാർ/raw mango pickle 🌟പപ്പടം/pappadam . . . . . . . . . . . . . . . . . . . . . . . . . . #biriyani #sunday #special #dumbiryani #keralameals #keralagram #kerala #keralagallery #keralalunch #mood #myfavorite #pothichoru #nadan #nature #oonu #thaninadan #keralafood #keralavibes #click_and_tag #nte_keralam #chicken #chickenbiryani #keralafood #food #foodphotography #foodiesofinstagram #instadaily #instamood

MISAL PAV ❤️❤️❤️ ദീപാവലി ഒക്കെ കഴിഞ്ഞു വരുമ്പോൾ നല്ല എരിവോടുകൂടി എന്തെങ്കിലും സ്പെഷ്യൽ ആയി കൊണ്ട് വരണ്ടേ😁 അപ്പൊ നമ്മൾക്കിന്നു നല്ല എരിവുള്ള ഒരു മഹാരാഷ്ട്രിയൻ മിസൽ പാവ്‌ കഴിക്കാം... #recipe ⭐️ Burn 2 whole onions with outer skin directly on gas burner till the outer layer completely turns black. Peel of the outer skin and grind the inner portion to a smooth patse and keep aside. ⭐️ Dry roast 3tbsp grated coocnut and grind to a smooth paste adding enough water. ( can use copra /dried coconut instead ). ⭐️ Heat 3tbsp oil in a preasure cooker, splutter mustard seeds. Add onion paste and saute for 3-4 minutes. ⭐️ Add Coocnut paste, 1tsp ginger garlic paste. Saute on low flame till oil oozes out. ⭐️ Add 2 tomatoes chopped and saute for 3-4 minutes. ⭐️ Add 2-3 tbsp misal masala, 2tsp chilli powder and 1 cup moth beans / moongbean sprout. Mix well. ⭐️ Add 3-4 cups warm water, 1tsp tamarind paste and 1tbsp jaggery and enough salt. ⭐️ Cover and cook for 2-3 whistles , and the misal (sprout gravy is ready ). ⭐️ In a bowl add the misal, top it with farsan and garnish with chopped onion and coriander leaves. ⭐️ Serve hot with pav. ( Here I used @suhanataste misal masala and followed their recipe ). . . . . . . . . . . . . . . . . . #misalpav #punerimisal #homemade #maharashtra #dhans_cookshop #spicy #tasty #usal #spicymisal #instadaily #instagood #punekar #punefoodie #mumbaikar #maharashtrafood #indianstreetfood #nadanfood #food52 #nomnom #eeeeeats #malayali #picoftheday #postdiwali #farsan #kerala #marathimulgi #igers #pavbhaji #vadapav

കുറച്ചു ദിവസമായി ഇവിടെ ഒരു ബ്രേക്ക്‌ഫാസ്റ്റ് പ്ലേറ്റ് കൊണ്ട് വന്നിട്ട്.. ഇന്ന് സിമ്പിൾ ആയി ഇഡലി ചട്ണി കഴിക്കാം😊❤️❤️ പാലക്കാടൻ മട്ട അരി കൊണ്ട് ഉണ്ടാക്കിയ ഇഡലിയും മല്ലിയില തേങ്ങാ ചട്ണിയും ഉള്ളി ചമ്മന്തിയും പിന്നൊരു ഗ്ലാസ്‌ ചൂട് ചായയും... #breakfast ⭐️ Red rice Idli ⭐️ Coriander coconut chutney ⭐️ Onion red chilli chutney ⭐️ Tea . . . . . . . . . . . .. . . . . . . . . . . . . . #idli #idlichutney #redriceidli #dhans_cookshop #homemade #vegetarian #steamedfood #kerala #indianfood #southindianfood #palakkad #malayali #punemalayali #maharashtra_ig #cooking #streetfoodindia #nadanfood #naadanfood #thaninadan #chayakada #food52 #nomnomnom #eeeeeeats #healthylifestyle #foodplatter #punetimes #trivandrum #chennaifood #nammakudla

ദീപാവലി ആശംസകൾ 🪔 🪔 🪔 Happy Diwali Instafam ❣️ . എന്റെ വകയും കുറച്ചു ദീപാവലി പലഹാരങ്ങൾ ഇവിടെ വെക്കുന്നുണ്ടേ.. Some homemade diwali goodies ⭐️ Spinach Chakli ⭐️ Ribbon Pakoda ⭐️ Jilebi ⭐️ Badusha ⭐️ Carrot Laddu . . . . . . . . . . . . . . . . . . . . . . #deepavali #diwali #diwali2020 #sweets #diwalisweets #savoury #dhans_cookshop #homemade #indianfood #kerala #punediwali #punemallus #malayali #palakkad #festivaloflights #rangoli #aamchimumbai #carrotladdu #spinachchakli #badusha #ribbonpakoda #jilebi #tasty #lakshmipuja #dhanteras #instagram #foodstyling #foodpics #festivemood #nadanfood

ഏറ്റവും ഇഷ്ടമുള്ള കൂർക്ക മുളകുഷ്യം കൂട്ടി ഒരു സിമ്പിൾ ഞായറാഴ്ച ഊണ് 😊❤️❤️ തൃക്കാർത്തിക ആശംസകൾ..... Thrikarthika wishes Instafam ❣️ #lunch #vegmeal ⭐️ ചോറ് / Rice ⭐️ കൂർക്ക മുളകുഷ്യം / Chinese potato curry ⭐️ കാബ്ബേജ് ഉപ്പേരി / Cabbage stirfry with coocnut ⭐️ കയ്പ്പക്ക കൊണ്ടാട്ടം /Bitter guard frym ⭐️ സംഭാരം /Buttermilk ⭐️ പപ്പടം / Papad . . . . . . .. . . . . . ... . . . . #oonu #dhans_cookshop #homemade #nadanfood #malayali #kerala #koorkka #chinesepotato #papad #indianfood #southindianfood #vegthali #foodpics #foodplate #yummy #delicious #gharkakhana #homecooked #homechefs #igers #vegetarianfood #thrikarthika #karthikadeepam #indianfoodiesquad #pune #palakkad #naadanfood #malayali_vibes

ഇന്ന് കുറച്ചു നൂഡിൽസ് കഴിക്കാം 😋❤️❤️ Schezwan hakka noodles with chicken sausage and vegetables. . . . . . . . . . . . . . . . . . . . . . . . . . . #hakkanoodles #sausagenoodles #indochinese #schezwannoodles #dhans_cookshop #homemade #yummy #instafood #streetfood #indianstreetfood #chickensausage #nomnoms #eeeeats #picofday #delhifood #punefood #kerala #mallufood #nonvegfood #cookingwithlove #delicious #sausage #spicyfood #friedrice #yumminess #instafood #foodporn #tastyfood #kozhikode #kochi

Simple sunday lunch ❤️❤️❤️ വെളുത്തുള്ളിയും കുരുമുളകും ജീരകവും ചതച്ചു ചേർത്ത നല്ല തക്കാളി രസത്തിൽ കുഴച്ചെടുത്ത ചോറും കോളിഫ്ലവർ 65 ഉം പിന്നെ കുറച്ചു ബീൻസ് ഉപ്പേരിയും ⭐️ Rasam rice ⭐️ Cauliflower 65 ⭐️ Beans stir fry . . . . . . . . . . . . . . . . . . . . . . #rasamsadam #rasamrice #gobi65 #tomatorasam #cauliflower65 #delocious #soulfood #indianfood #southindianfood #dhans_cookshop #instadaily #gobifry #sundaymood #winter #punewinters #foodforthesoul #homemade #igersofindia #nadanfood #food52gram #rasam #nomnom24x7 #foodplatters #palakkadfood #simplefood #nammabengaluru #kerala #ourkeralam #chennaifoodcommunity #coimbatore

ചിക്കൻ ബിരിയാണിയും ലേശം ഉള്ളി റൈതയും മാങ്ങാ അച്ചാറും 😄❤️❤️ #lunch ⭐️ Fried Chicken biriyani ⭐️ Onion raita ⭐️ Mango pickle . . . . . . . . . . . . . . . . . . . . . . . . #friedchickenbiryani #chickenbiryani #homemade #dhans_cookshop #chickenbiriyani #nadan #indianfood #biryani #kozhikode #yummy #tasty #chickensoninstagram #friedchicken #homecookedmeal #instagood #foodie #punemalayali #malayali #foodgasm #chicken #nonvegfood #palakkad #eeeeeeats #picoftheday #foodstagrammer #lunchtime #biryanilovers #chennaifoodie #kerala

Santa Hat cupcakes ❤️❤️❤ എന്നാപ്പിന്നെ ഈ കപ്പ്‌ കേക്കുകളും കൊണ്ട് ഞാനും ഇവിടത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കു ചേരുന്നു...😄 ⭐️ Santa hat Chocolate cupcakes with Strawberries 🍓🧁🧁🍓 . Idea courtesy : Pinterest . . . . . . . ... ... . . . . . . . . . . . . . . . . . . . #santahatcupcakes #dhans_cookshop #cupcakes #xmascake #homemade #christmas2020 #xmasbaking #homebaked #homebaker #yummy #artofplating #christmasbaking #strawberry #cake #bakinglove #whippingcream #nomnom24x7 #itsthetimeoftheyear #xmasphoto #xmasdecor #jinglebells #india #newyear #kerala #chocolatecupcakes #sweet #mumbaifoodie #pune #foodphotography #artofphotography

പണ്ട് "പൂ പറിക്കാൻ പോരുമോ..? ആരെ നിങ്ങൾക്കാവശ്യം...? .. കളിക്കാൻ വേണ്ടി അപ്പുറത്തെ വീട്ടിലെ മുരിങ്ങാ പൂ പൊട്ടിച്ചതിന്.. അവിടുത്തെ ആയമ്മ പട്ടമടൽ എടുത്ത് എറിഞ്ഞിട്ടു ഞങ്ങൾ പൂ വാരി എറിഞ്ഞ പോലെ ആണ് ഓടിയത്.. അതു മുരിങ്ങക്കായ ഉണ്ടാക്കുന്നതിന് വേണ്ടി പൂക്കുന്നതാണ്.. അതില്ലേൽ മുരിങ്ങയ്ക്ക ഉണ്ടാവില്ല.. എന്നൊക്കെ അമ്മമ്മ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തികഴിഞ്ഞുള്ള പഞ്ചായത്തിൽ പറഞ്ഞു തന്നു.. പൂവ് എങ്ങനെ കായ ആകുന്നു? അതെങ്ങനെ എന്നുള്ള അനിയന്റെ നിരന്തരമായ ചോദ്യങ്ങൾക്ക് ഒരു പിച്ച് കൊണ്ടു ഉത്തരം കിട്ടി.. ഉറക്കം വന്നു കണ്ണു കാണാൻ വയ്യാത്ത നേരത്താണ് അവന്റെ പൂവും കായയും. പക്ഷെ അവൻ വിട്ടില്ല.. ആ സംശയം അവസാനിച്ചത് അതേ വീട്ടിലെ അതേ മുരിങ്ങയുടെ പൂവ് കായയായി വന്നപ്പോൾ ആയിരുന്നു.. ഒരു കുലയും പറിച്ചു അവൻ സന്തോഷത്തോടെ വന്നപ്പോൾ അമ്മേടെ നെഞ്ചിൽ വെള്ളിടി മിന്നി.. അവന് കിട്ടുന്നതിന്റെ ബാക്കി എനിക്ക് വരുമോ എന്നു പേടിച്ച്, ഓടനായി കണ്ടം ശെരിയാക്കി ഞാൻ നിന്നു.. പക്ഷെ 'അമ്മ അടിച്ചില്ല.. പകരം "ഇപ്പോൾ സംശയം മാറിയില്ലേ? ഇനി ആ മരത്തിൽ തൊടരുത് "എന്നു മയത്തിൽ പറഞ്ഞു..അപ്പുറത്തെ ആയമ്മേനെ രണ്ടു പടല പഴത്തിൽ അമ്മ സെറ്റുമ സെറ്റുമ ആക്കി.. പക്ഷെ അന്ന് മുതൽ മുട്ടയിട്ടു കൊത്തി പൊരിച്ച മുരിങ്ങാപൂവ് ഞങ്ങളുടെ ഇഷ്ടാവിഭവം ആയി.. (ഇതാ.. എന്താ ഇപ്പോൾ ഒന്നും എഴുതാത്തത് എന്നു ചോദിച്ചവർക്ക് 😘😘) . . . . . . . . . . . . . . . . #actionphotography 🌿🌿muringa flowers and leaves / മുരിങ്ങാപ്പൂവും ഇലയും.. . . . . . . #styleyourfavouritefood @my_pinchofwow @mykitchenchronicless @tasty_healthy_bowl @style.it20 @blablafoodz_prop_store @thehandicraftian #foodographyfest @dr.nimrata @sumis_cookbook_18 @ @store.2508 inspired from home & tradition #foodfotographylove by @deeredivine @cookingwithsapana & @thegullacofficial #foodphotobiteswithritu @happytummybyritumbhara @foodphotobiteswithritu @twiggstudios @ydbackdrops @creativelysquared #cs_texture2021 @asweetpointofview #asweetpointofview #fridaychallenge  #stylewithgreen by @rekacsulak #mykalekitchencolourstory @cooking_with_wine theme rustic/vintage #explorestorytellinginfood hosted by @indianregionalcuisines @red_chillypepper Judged by @playfulcooking. #food #foodphotography #canonphotography #kerala #keralam #green #healthylifestyle #canonphotography #keralagallery #nte_keralam #nadan #click_and_tag #moringa #flowers #nature #mood #instagram

Boiled Sweet Corn ❤️❤️❤️ #wintereveningsbelike തണുപ്പുള്ള വൈകുന്നേരങ്ങളിൽ ഇങ്ങനെ ചോളം വേവിച്ചു ഉപ്പും മുളകും നാരങ്ങാ നീരും പുരട്ടി ചൂടോടെ കഴിക്കുന്നതിന്റെ ഒരു സുഖമേ...😄 . . . . . . . . . . . . . . . . . . . . . . . . . . . . #sweetcorn #boiledcorn #cornonthecob #winterevening #homemade #dhans_cookshop #yummy #healthy #indianfood #kerala #punewinter #grilledcorn #winterishere #cold #chaitime #butta #mexicancorn #saltandspicy # #delhifoodie #winterspecial #nadanfood #picoftheday #foodpics #foodphotography #foodartchefs #homechef #malayali #punemallu #kolkata

Merry Christmas everyone 😀❤️❤️ . #christmasbrunch ക്രിസ്മസ് പ്രമാണിച്ച് ബ്രേക്ക്‌ഫാസ്റ്റും ലഞ്ചും ഒരുമിച്ച് ആയാലോ...! On my christmas brunch plate :- ⭐️ Mixed veg cutlet ⭐️ Wheat string hoppers ⭐️ Egg stew ⭐️ Greenpeas pulao ⭐️ Chicken curry ⭐️ Plum Cake (@elitefoodsofficial ) ⭐️ Red wine ( @sula_vineyards) . . . . . . . . . . . . . . . . . .. . . #christmas2020 #brunch #homemade #dhans_cookshop #stringhoppers #eggstew #chickencurry #matarpulao #xmaslunch #wineandcheese #redwine #plumcake #christmascake #nadanfood #thaninadan #kerala #malayali #punemalayali #homechef #yummy #food52grams #nammachennai #nomnom #godsowncountry #kottayam #picoftheday #foodstagrams #christmasvibes #indianfood

നെയ്യിൽ വറുത്ത ബ്രെഡ് കഷ്ണങ്ങൾ ഇട്ടു മോടികൂട്ടിയ വെജ് ബിരിയാണി ഒരു പ്ലേറ്റ് എടുക്കട്ടെ..! 😄 കൂടെ ഉള്ളി തക്കാളി റൈതയും പപ്പടവും ❤️ #lunch ⭐️ Veg biryani with ghee roasted bread pieces ⭐️ Onion tomato raita ⭐️ Papad . . . . . . . . . . . . . . . . . . . . . . . . . . #vegbiryani #biryani #homemade #dhans_cookshop #breadbiryani #yummy #kerala #malayali #punemalayali #nadanfood #vegetablebiryani #biriyani #punebloggers #indianfood #foodplate #lunchstagram #sundayspecial #nomnom24x7 #foodpics #bloggersofinstagram #foodoftheday #vegetarian #soulfoodcooking #tamil #kannadiga #palakkad #streetfood #indianfoodbloggers #instadaily

Aloo paratha ❣️❣️❣️ with curd and tomato pickle. നെയ്യിൽ കുളിപ്പിച്ചെടുത്ത ഓരോ ആലൂ പറാത്ത എടുക്കട്ടെ..😁 കൂട്ടിനു ലേശം തൈരും തക്കാളി അച്ചാറും..! . . . . . . . . . . . . . . . . . . . . . . . #breakfast #alooparatha #paratha #homemade #dhans_cookshop #parotta #indianfood #punjabiparatha #northindianfood #parantha #yummy #desighee #pickle #mouthwatering #potatosabji #kerala #punefoodblogger #wintermorning #streetfood #nadanfood #slurp #curd #indianbread #kolkata #palakkad #delhifood #indiancuisines #punemalayali

Happy Makara Sankranti ❤️❤️❤️ ഊണ് കഴിക്കാം..! #lunch ⭐️ തേങ്ങാ സാദം / Coconut Rice ⭐️ ശർക്കര പൊങ്കൽ / Jaggery Pongal ⭐️ പരിപ്പ് വട / Dal fritters ⭐️ബോളി / Puran poli ⭐️ സംഭാരം / Butter മിൽക്ക് . . . . . . . . . . . . . . . . . . . . . . . . . #makarsankranti #pongal #lohri #bihu #oonu #homemade #dhans_cookshop #nadanoonu #parippuvada #puranpoli #bolipayasam #yummy #vegan #naadanfood #kerala #pongal2021 #chennaifood #indianfood #homechef #punefoodie #malayali #palakkad #punemalayali #food52 #coconutrice #simplefood #instadaily #picoftheday #maharashtra

ഇഡലിയും ഉരുള കിഴങ്ങു മസാല കറിയും ❤️❤️ #breakfast ⭐️ Idli ⭐️ Potato masala curry ജീരകവും കുരുമുളകും മല്ലിയും വറുത്തു, തേങ്ങാ പച്ചയരച്ചു ഉണ്ടാക്കുന്ന ഈ മസാല കറി ഇഡലി ദോശക്കു ഒരു സൂപ്പർ കോംബോ ആണ്..😋 റെസിപ്പി താഴെ ചേർക്കുന്നു.. #recipe POTATO MASALA CURRY ⭐️ Dry roast 1 tsp cumin seeds, 1/2 tsp black pepper, 1/4 tsp fennel seeds,1-2 tsp chilli powder and 2.5tsp coriander powder( can use 1.5tbsp whole coriander too). ⭐️ Grind this along with 1/2 cup grated coconut and 1 tsp chopped ginger, to a fine paste adding enough water. ⭐️ Pressure cook 3 potatoes (Peeled and chopped) for 2 whistles. ⭐️ Add the ground masala paste to the potatoes, add 1/2 tsp turmeric powder,enough water and salt. Boil and cook well till the raw taste goes off, about 5-7min. ⭐️ Add 1 tbsp coconut oil to a pan, splutter mustard seeds, Dry red chilli and some curry leaves. ⭐️ Add chopped :- 1/2 of an onion, 2 green chillies, 1tsp garlic and 1 medium tomato. Saute till mushy. ⭐️ Add this to the curry and mix well, its done. ( add coriander leaves, optional) . . . . . . . . . . . . . . . . . . . . . . . . . . #idli #potatomasalacurry #dhans_cookshop #homemade #potatomasala #nadanfood #indianfood #southindianfood #palakkad #kerala #malayali #punemalayali #indianfoodbloggers #recipeoftheday #vegan #igers #foodpics #foodstagram #yummy #instagood #simplefood #tgif #cookstagram #punefoodie #foodie #homechef #godsowncountry #idlisambhar

നല്ല നാടൻ മത്തി പുളി കൂട്ടി ഒരു ഊണ് ആവാം ഇന്ന്...😋 കൂടെ അവിയലും കൊള്ളു (മുതിര ) ഉപ്പേരിയും കണ്ണിമാങ്ങാ അച്ചാറും അരി കൊണ്ടാട്ടവും പപ്പടവും ❤️ #lunch ⭐️ Rice ⭐️ Sardine fish curry with coconut ⭐️ Aviyal / Kerala mix veg curry ⭐️ Horse gram stirfry ⭐️ Tender mango pickle ⭐️ Rice fryums ⭐️ Papad . . . . . . . . . . . . . . . .. . . . . . #oonu #nadanfood #dhans_cookshop #thaninadan #mathipuli #mathicurry #aviyal #palakkadgram #lunchplatter #indianfood #keralafood #yummy #fishthali #keralagram #healthyfood #foodpics #homechef #food52gram #kerala #punemalayali #malayali #instafood #kozhikode #godsowncountry #fishcurry #tasteofkerala #foodbloggersindia #keralatourism #naadanfood

ഫ്രൈഡ് റൈസും രാജ്മ മസാലയും ❤️❤️❤️ #lunch ⭐️ Vegetable fried rice ⭐️ Rajma / Kidney beans Masala . . . . . . . . . . . . . . . . . . . . . . . . . . #vegfriedrice #rajmamasala #dhans_cookshop #rajmachawal #indianfood #northindianfood #indochinese #malayali #pune #punemalayali #palakkad #homechef #foodpics #vegetarian #simplefood #eattherainbow #healthycooking #homemadewithlove #foodism #favouritefood #veggies #foodspread #foodislife #lunchplate #indianfoodbloggers #streetfood #delhifood #kerala #kidneybeans

Happy Republic Day 🇮🇳❤️ ഇന്നത്തെ ഊണിനു ഒരു തട്ടിക്കൂട്ട് മസാല റൈസും പനീർ ടിക്കയും കടേന്നു വാങ്ങിയ ഗുലാബ് ജാമുനും..😄 #lunch ⭐️ Corn capsicum rice ⭐️ Hariyali paneer tikka (tawa fried) ⭐️ Gulab jamun (store bought) #recipe CORN CAPSICUM RICE ⭐️ Heat 1 tbsp oil in a pan.Splutter cinnamon, cloves and bay leaf. ⭐️Add 1 chopped onion and sauté well. Add 1 chopped capsicum and 1/2 cup boiled sweet corn. ⭐️ Add 1/4 tsp turmeric powder, 1/2 tspn chilly powder and 1 -2 tspn of pav bhaji masala and salt. Mix well and sauté well. ⭐️ Add 1 cup cooked basmati rice. Mix everything well. Cover and cook for 3-5 minutes. ⭐️Add chopped coriander leaves and a tsp of lemon juice, it's done.❣️ . . . . . . . . . . . . . . . . . . . . #republicdayindia #indianrepublicday #corncapsicumrice #hariyalipaneertikka #gulabjamun #dhans_cookshop #yummy #vegetarian #indianfood #indiancuisine #paneertikka #instadaily #kerala #malayali #punemalayali #palakkad #punefoodblogger #streetfood #indianfoodbloggers #yummy #food #godsowncountry #chennaifoodie #foodpics #food52grams #homechef #veganrecipes #puneblogger #indiansweets

ചായക്കൊപ്പം കറുമുറെ കഴിക്കാൻ കുറച്ചു ഗോബി 65 ആവാല്ലേ...😋❤️ #teatime ⭐️ Cauliflower 65 ⭐️ Tea Have a great weekend everyone..❣️ . . . . . . . . . . . . . . . . . . #gobi65 #cauliflower65 #tea #chayakadi #dhans_cookshop #homemade #indianfood #streetfood #thattukada #foodbloggersofinstagram #indianfoodbloggers #kerala #palakkad #chennaifood #nadanfood #eeeeeats #fryday #tgif #yummy #chaipakoda #gobi #food52gram #foodpics #coimbatore #instablogger #punefoodbloggers #walkwithchennai #foodbloggerindia #indianfoodiesquad

ROSE DUMPLINGS...❤️💕 Tofu stuffed beetroot rose (shaped) dumplings... കുറച്ചു മോമോ പൂക്കൾ ഉണ്ടാക്കി ഞാൻ എനിക്ക് തന്നെ ഗിഫ്റ്റ് ചെയ്തിരിക്കുന്നു... കുറച്ചു നിങ്ങൾക്കൂടെ കൊണ്ട് വന്നിട്ടുണ്ട്.. ചോക്ലേറ്റ് ഹൃദയങ്ങൾക് ഇടയിൽ എന്റെ ഈ റോസപ്പൂക്കൾ ആരും കാണാതെ പോവരുതേ..😄 അപ്പൊ എല്ലാ ഫുഡി ചങ്കുകൾക്കും Happy Valentine's Day ...❣️ . . . . . . . . . . . . . . . . . . . . . . . . . . . . #valentinesday2021 #rosedumplings #rosemomos #momos #dhans_cookshop #valentinesdaygift #selflove #foodievalentine #yummy #homemade #vegan #beetrootdumplings #streetfoodindia #rose #foodislove #february14 #kerala #punemalayali #palakkad #nadanfood #panineer #foodgasm #yummy #love #platingideas #foodplating #foodart #foodcarving #dimsum #pune #malayali